നന്മയല്ലാതൊന്നും, ദൈവമേ നിനക്ക് സ്തോത്രം, നിന്നിലാശ്വാസം തുടങ്ങി അനേക ആത്മീയ ഗാനങ്ങൾ രചിച്ച Prof കോശി തലക്കൽ രചിച്ച് മധുര സംഗീതജ്ഞൻ Dr ഏബ്രഹാം ജോഷ്വാ സംഗീതം പകർന്ന് ജുബിൻ കൊച്ചുപുരക്കന്റെ ഓർക്കസ്ട്രേഷനിൽ റെയ്‌സ് കോശി പാടിയ ഗാനം. ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോ അവതരിപ്പിക്കുന്നു. www.athmavision.org