Current track

Title

Artist


യേശുവേ എന്റെ ജീവനെ – Lyrics-Koshy Thalakal, Music and Voice-Rays, Orchestration- Jubin Kochupurakkan

യേശുവേ എന്റെ ജീവനെ – Lyrics-Koshy Thalakal, Music and Voice-Rays, Orchestration- Jubin Kochupurakkan

നന്മയല്ലാതൊന്നും, ദൈവമേ നിനക്ക് സ്തോത്രം പാടീടും, നിന്നിലാശ്വാസം തുടങ്ങി വിശ്വാസ സമൂഹം പാടി ആരാധിക്കുന്ന അനേകം ഗാനങ്ങൾ രചിച്ച പ്രൊഫ. കോശി തലക്കൽ എഴുതി റെയ്‌സ് കോശി സംഗീതം പകർന്നു പാടിയ ഒരു ആത്മീയ ഗാനം. ജുബിൻ കൊച്ചുപുരക്കൻ ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്ന ഈ ഗാനം കൺവെൻഷൻ ഉൾപ്പെടെയുള്ള ശുശ്രൂഷകളിൽ പാടുവാൻ അനുയോജ്യമായ ഗാനമാണ്. A devotional song written by Prof. Koshy Thalakal, composed and Sung by Rays Koshy and Orchestrated by Jubin Kochupurakkan. A song suitable for solo and for group. Ideal for conventions. Prof. Koshy Thalakal is the composer of devotional songs including Nanmayallathonnum, Daivame ninakku sthothram padeedum, Ninnilaaswaasam kaanan.